App Logo

No.1 PSC Learning App

1M+ Downloads
ഭൂബന്ധ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

Aകുടിയാന്മാർ നട്ടുവളർത്തുന്ന കാർഷിക ഉത്പന്നങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന നിയമമാണിത്.

B1960 ൽ ഭൂബന്ധ നിയമം പാസ്സാക്കി

C1962 ൽ ഹൈക്കോടതി ഇത് റദ്ദാക്കി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

.


Related Questions:

കെ കരുണാകരനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
തെറ്റായ പ്രസ്താവന ഏത്?
കേരള സംസ്ഥാനം നിലവിൽ വന്ന വർഷവും തീയ്യതിയും കൃത്യമായി എഴുതുക :

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആവിഷ്ക്കരിച്ച പ്രക്ഷോഭ രീതി നിയമലംഘനമായിരുന്നു
  2. നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത്‌ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പദവിക്കു പകരം ഡിക്റ്റേറ്റർ എന്ന പദവി രൂപവൽക്കരിച്ചു കൊണ്ടാണ്
  3. ഇങ്ങനെ ഡിക്റ്റേറ്റർ പദവിയിലെത്തിയ ആദ്യത്തെ വ്യക്തി പട്ടംതാണുപിള്ള ആയിരുന്നു
  4. പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന്‌ ഡിക്ടേറ്റര്‍ പദവി വഹിച്ച വ്യക്തി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആയിരുന്നു
    `കേരളത്തിലെ സൂറത്ത്´ എന്ന് വിശേഷിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം ഏത്?