App Logo

No.1 PSC Learning App

1M+ Downloads
ഭൂമദ്ധ്യരേഖാ ചുറ്റളവ് ?

A39980 കി.മീ.

B38000 കി.മീ.

C12742 കി.മീ.

D40070 Km

Answer:

D. 40070 Km

Read Explanation:

ഭൂമി

ഭൂമിയുടെ ആകൃതി

ഒബ്ലേറ്റ് സ്‌ഫിറോയ്‌ഡ് (ജിയോയ്‌ഡ്)

ഭൂമിയുടെ പരിക്രമണകാലം

365 ദിവസം 6 മണിക്കൂർ 9 മിനിട്ട് 9 സെക്കന്റ്

ഭൂമിയുടെ ശരാശരി പരിക്രമണ വേഗത

29.783 കി.മീ./സെക്കന്റ്

ഭൂമിയുടെ ഭ്രമണകാലം

23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

ഭൂമിയുടെ ശരാശരി ഭ്രമണവേഗത

1680 കി.മീ./ മണിക്കൂർ

ഭൂമിയുടെ ഭ്രമണ ദിശ

പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകാൻ കാരണം

പരിക്രമണം

ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം

ഭ്രമണം

ഭൂമദ്ധ്യരേഖാ ചുറ്റളവ്

40070 Km

ഭൂമിയുടെ കാന്തിക വലയത്തിന്റെ പേര്

വാൻ അലൻബെൽറ്റ്


Related Questions:

ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം ?
ബുധനിൽ പകൽ കഠിനമായ ചൂടും രാത്രിയിൽ അതിശൈത്യവും അനുഭവപ്പെടാൻ കാരണം ?
ഒരു സോളാർദിനം എത്ര സെക്കൻഡ് ആണ് ?

ഗ്രഹങ്ങളും അപരനാമങ്ങളും  

  1. പാതാള ദേവൻ - നെപ്ട്യൂൺ   
  2. സമുദ്ര ദേവൻ - യുറാനസ്   
  3. കാർഷിക ദേവൻ - ശുക്രൻ  
  4. ബൃഹസ്പതി - ചൊവ്വ 

ശരിയായ ജോഡി ഏതാണ് ?  

റോമാക്കാർ പ്രഭാതത്തിൽ ................... എന്നും പ്രദോഷത്തിൽ ...................... എന്നും വിളിക്കുന്ന ഗ്രഹമാണ് ബുധൻ.