App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യ രേഖക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖല

Aധ്രുവീയ ഉച്ചമർദ്ദ മേഖല

Bഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Cഉപോഷ്ണ ഉച്ചമർദ്ദ മേഖല

Dമധ്യരേഖ ന്യൂനമർദ്ദ മേഖല

Answer:

B. ഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Read Explanation:

  • ധ്രുവീയ ഉച്ചമർദ്ദ മേഖല ( Polar High Pressure Belt ) - ഭൂമധ്യ രേഖക്ക് 90° വടക്കും 90° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖലകൾ

  • ഉപധ്രുവീയ ന്യൂനമർദ്ദ മേഖല ( Sub Polar Low Pressure Belt )- ഭൂമധ്യ രേഖക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖലകൾ

  • ഉപോഷ്ണ ഉച്ചമർദ്ദ മേഖല ( Sub Tropical High Pressure Belt ) - ഭൂമധ്യ രേഖക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖലകൾ

  • മധ്യരേഖാ ന്യൂനമർദ്ദ മേഖല ( Equtorial Low Pressure Belt ) - ഭൂമധ്യ രേഖക്ക് 5° വടക്കും 5° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖലകൾ


Related Questions:

ആയിരം ദ്വീപുകളുടെ നാട് :
രണ്ടു വേലിയേറ്റങ്ങൾക്കിടയിലെ ഇടവേള?
ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ദിവസം ?

ചുവടെ നൽകിയിരിക്കുന്ന പ്രത്യേകതകൾ ആരുമായി ബന്ധപ്പെട്ടതാണ് :

  • ഇളം ചുവപ്പ്, വെളുപ്പ്

  • സ്വർണ്ണ നിറം /തവിട്ടു നിറ മുള്ള തലമുടി

  • ഇളം നീല/ഇരുണ്ട നിറമുള്ള കൃഷ്ണ മണി

"ബിഗ് റെഡ്' എന്നറിയപ്പെടുന്ന മരുഭൂമിയേത് ?