App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത് ?

Aഏഷ്യ

Bയൂറോപ്പ്

Cആഫ്രിക്ക

Dവടക്കേ അമേരിക്ക

Answer:

C. ആഫ്രിക്ക


Related Questions:

ശതവർഷ യുദ്ധത്തിന് വേദിയായ വൻകര?
യൂറോപ്പിലെ കാശ്മീർ എന്ന് അറിയപ്പെടുന്നത്
പ്രൊട്ടസ്റ്റാഡിസം ആരംഭിച്ചത് ഏത് വൻകരയിലാണ്?
ബാൽക്കൻ രാജ്യങ്ങൾ ഏത് വൻകരയിലാണ്?
'തെക്കേ അമേരിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ഏത് ?