Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി ഇടപാടുകൾക്ക് രസീതുകൾ ഡിജിറ്റൽ സിഗ്നേച്ചർ ഏർപ്പെടുത്തിയ സംസ്ഥാനം ഏത്??

Aമഹാരാഷ്ട്ര

Bഗോവ

Cആസാം

Dകേരള

Answer:

A. മഹാരാഷ്ട്ര


Related Questions:

1824 ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ച കർണാടക വനിത ആര്?
2024 ലെ പ്രഥമ ലോക ഒഡിയ ഭാഷ സമ്മേളനത്തിന് വേദിയാകുന്നത് എവിടെ ?
ഉല്ലാസ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത് സംസ്ഥാനമായി മാറിയത്?
ഒഡീഷയുടെ ആദ്യത്തെ വനിത നിയമസഭാ സ്പീക്കർ ആകുന്നത് ആര് ?
ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്സ്യൽ ഹബ്ബ് ഏത്?