App Logo

No.1 PSC Learning App

1M+ Downloads
ഭൂമി ഒരു കാന്തത്തെ പോലെ പ്രവർത്തിക്കുന്നു എന് ആദ്യം മനസിലാക്കിയത് ആരാണ് ?

Aവില്യം ഗിൽബെർട്

Bനിക്കൊളാസ് ടെസ്ല

Cബെഞ്ചമിൻ ഫ്രാങ്ക്ളിൻ

Dഅലക്സാണ്ടർ വോൾട്ട

Answer:

A. വില്യം ഗിൽബെർട്


Related Questions:

ചക്രങ്ങൾ ഇല്ലാതെ പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾ എന്ത് പേരിൽ അറിയപ്പെടുന്നു ?
സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുവിൻ്റെ കഴിവാണ് :
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
താഴെ കൊടുത്തവയിൽ ഏത് ലോഹത്തിനാണ് ലോഡ്സ്റ്റോൺ സവിശേഷതയുള്ളത് ?