Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയാണ് പ്രപഞ്ചത്തിൻ്റെ കേന്ദ്രം എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം ഏതാണ്?

Aഭൗമകേന്ദ്ര സിദ്ധാന്തം

Bസൗരകേന്ദ്ര സിദ്ധാന്തം

Cചാന്ദ്രകേന്ദ്ര സിദ്ധാന്തം

Dഇതൊന്നുമല്ല

Answer:

A. ഭൗമകേന്ദ്ര സിദ്ധാന്തം


Related Questions:

ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
വൻകര ഭൂവൽക്കം അറിയപ്പെടുന്ന പേരാണ് ?
ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?

Which are the external agencies that create various landforms :

i.Running water

ii.Wind

iii.Glaciers

iv.Waves


ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ആരാണ് ?