ഭൂമിയിലെ ആദ്യ ജീവന്റെ സൂചനകൾ എത്ര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്?A4.5 ബില്യൺ വർഷംB3.6 ബില്യൺ വർഷംC20 ബില്യൺ വർഷംD1.5 ബില്യൺ വർഷംAnswer: B. 3.6 ബില്യൺ വർഷം Read Explanation: ഭൂമി 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടു, അതിനും ശേഷം 3.6 ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ഭൂമിയിലെ ആദ്യ ജീവന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. Read more in App