App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം :

Aചലഞ്ചർ ഗർത്തം

Bജാവ ഗർത്തം

Cപ്യുർട്ടോറിക്ക ഗർത്തം

Dഇതൊന്നുമല്ല

Answer:

A. ചലഞ്ചർ ഗർത്തം


Related Questions:

മുകൾഭാഗം ഏറക്കുറെ പരന്നതും ചുറ്റുപാടുകളെ അപേക്ഷിച്ചു ഉയർന്നു നിൽക്കുന്നതുമായ ഭൂരൂപങ്ങൾ ആണ് :
ഇടുക്കി ജില്ലയിലെ ചീയപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായ വർഷം ?
കോഴിക്കോട് ജില്ലയിലെ പുല്ലൂരാമ്പാറയിൽ ൽ ഉരുൾപൊട്ടൽ ഉണ്ടായ വർഷം ?
' റാലേഗാൻസിദ്ദി ' എന്ന ഗ്രാമം ഏതു സംസ്ഥാനത്താണ് ?
ഇടുക്കി ജില്ലയിലെ വെണ്ണിയാനിയിൽ ഉരുൾപൊട്ടൽ ഉണ്ടായ വർഷം ?