ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിൽ ഏറ്റക്കുറച്ചിലിന് കാരണം ?Aസൂര്യൻ്റെ അയനംBസൂര്യോച്ചംCസൂര്യസമീപകംDഇതൊന്നുമല്ലAnswer: A. സൂര്യൻ്റെ അയനം Read Explanation: സുര്യന്റെ അയനം ആണ് ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത് . ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതും സൂര്യൻ്റെ അയനം മൂലമാണ്. Read more in App