ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് വേലിയേറ്റം ഉണ്ടാകുന്ന പ്രധാന കാരണം ഏത്?Aഅപകേന്ദ്രബലംBഗുരുത്വാകർഷണബലംCലവണത്വ വ്യത്യാസംDസമുദ്രജലത്തിന്റെ ചൂട്Answer: B. ഗുരുത്വാകർഷണബലം Read Explanation: ചന്ദ്രൻ്റെയും സൂര്യൻ്റെയും ഗുരുത്വാകർഷണബലം, അപകേന്ദ്രബലം എന്നിവ കാരണം സമുദ്രജലനിരപ്പ് ഉയരുകയും താഴുകയും ചെയ്യുന്നതാണ് വേലിയേറ്റവും വേലിയിറക്കവും. ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് ഗുരുത്വാകർഷണ ബലത്താലും വിപരീത വശത്ത് അപകേന്ദ്ര ബലത്താലും ഒരേസമയം വേലിയേറ്റങ്ങൾ ഉണ്ടാകുന്നു. Read more in App