ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം?A3,84,400 kmB3,65,400 kmC3,25,400 kmD3,48,400 kmAnswer: A. 3,84,400 km Read Explanation: ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം കൂടുമ്പോൾ ഉണ്ടാകുന്ന സൂര്യഗ്രഹണ വേളയിൽ സൂര്യബിംബത്തെ പൂർണമായും മറയ്ക്കാൻ ചന്ദ്രനു കഴിയില്ല. ഇത് വലയ ഗ്രഹണത്തിനു കാരണമാകുന്നു Read more in App