ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് -----AവാതാവരണംBബഹിരാകാശം.Cഅന്തരീക്ഷംDഗ്രഹാന്തരംAnswer: B. ബഹിരാകാശം. Read Explanation: ബഹിരാകാശം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് ബഹിരാകാശം.ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഉള്ളത് ബഹിരാകാശത്തിലാണ്Read more in App