App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് എത്ര ശതമാനം?

A78 ശതമാനം

B21 ശതമാനം

C12 ശതമാനം

D60 ശതമാനം

Answer:

B. 21 ശതമാനം

Read Explanation:

ഭൂമിയുടെ അന്തരീക്ഷത്തിൽ

നൈട്രജൻ - 78 %

ഓക്സിജൻ  - 21 %

ആർഗൺ - 0.9 %

കാർബൺഡയോക്സൈഡ് - 0.03 %

 

 


Related Questions:

താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?
കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനില അറിയപ്പെടുന്നത് :
ഒരു ദ്രാവകം അതിൻറെ ഉപരിതലത്തിനടുത്തുള്ള വായുവിൽ ബാഷ്പീകരിക്കപ്പെട്ട് ഒരു ജ്വലന മിശ്രിതം രൂപപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില അറിയപ്പെടുന്നത് ?
ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?