Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ആകൃതി ഏത് പേരിൽ അറിയപ്പെടുന്നു ?

Aഗോളാകൃതി

Bദീർഘവൃത്താകൃതി

Cജിയോയിഡ്

Dസമചതുരം

Answer:

C. ജിയോയിഡ്

Read Explanation:

ഭൂമിയുടെ ആകൃതി

  • ധ്രുവങ്ങളിൽ അല്പം പരന്നതും മധ്യഭാഗം അല്പം തള്ളിയും കാണപ്പെടുന്ന സവിശേഷമായ ആകൃതിയാണ് ഭൂമിക്കുള്ളത്.

  • ഭൂമിയുടെ ഈ ആകൃതി ജിയോയിഡ് എന്ന് അറിയപ്പെടുന്നു.


Related Questions:

ഭൂപ്രക്ഷേപങ്ങളുടെ പരമ്പരാഗത രീതി വിശദീകരിക്കുന്ന ശരിയായ പ്രസ്താവന ഏത്?

  1. സുതാര്യമായ ഗ്ലോബിൻ ഉള്ളിൽ ഒരു പ്രകാശ സ്രോതസ്സ് സജ്ജീകരിച്ച് അക്ഷാംശ-രേഖാംശ രേഖകളും ഭൂസവിശേഷതകളും പരന്ന പ്രതലത്തിലേക്ക് മാറ്റി വരയ്ക്കുന്നു.
  2. പ്രകാശ സ്രോതസ്സ് ഗ്ലോബിന്റെ പുറത്ത് വെച്ചാണ് നിഴൽ പതിക്കുന്നത്.
  3. സൂര്യപ്രകാശത്താൽ ലഭിക്കുന്ന നിഴലിനെ അടിസ്ഥാനമാക്കി ഭൂപടം നിർമ്മിക്കുന്നില്ല.
    ഭൂമിയിൽ സമയം നിർണയിക്കാൻ അടിസ്ഥാനമാക്കുന്നത് ഏതിനെയാണ്?
    ഭൂമിയെ ഉത്തരാർധഗോളവും ദക്ഷിണാർധഗോളവും ആയി വിഭജിക്കുന്ന സാങ്കൽപിക രേഖ ഏതാണ്?
    ഭൂമധ്യരേഖയുടെ ഇരുവശങ്ങളിലും ഒരേ കോണിയ അകലത്തിലുള്ള ബിന്ദുക്കളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളെ ഏത് പേരിലാണ് അറിയപ്പെടുന്നത്?
    0° രേഖാംശരേഖയുടെ നേരെ എതിർവശത്തുള്ള രേഖ ഏതാണ്?