ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു സ്ഥലത്തെ കണ്ടെത്തുന്നത് ?AസമയബോധംBസമയരേഖCസ്ഥലബോധംDപനോരമ ചാർട്ട്Answer: C. സ്ഥലബോധം Read Explanation: ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു സ്ഥലത്തെ കണ്ടെത്തുന്നത് - സ്ഥലബോധം സ്ഥലബോധം വളർത്താൻ പ്രേരകമായവ ഭൂപടങ്ങൾ ഗ്ലോബുകൾ അറ്റ്ലസുകൾ ചാർട്ടുകൾ Read more in App