Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉള്ളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങളിൽ നിന്നും രക്ഷനേടാൻ ഖനികളിൽ ഉപയോഗിക്കുന്ന ഉപകരണമാണ് ?

Aറോൺജൻ സ്റ്റഡ്

Bഓക്‌സിബോക്സ്

CPET

Dവിൽസൺസ് ചേംബർ

Answer:

B. ഓക്‌സിബോക്സ്


Related Questions:

മൂന്ന് വിഭാഗം ശിലകളിൽ, ഏതിനമാണ് ഭൗമോപരിതലത്തിൽ രൂപം കൊള്ളുന്നത് ?
പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത് :
കായാന്തരിത ശിലകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ?
മണല്ക്കല്ല് , ചുണ്ണാമ്പുകല്ല് എന്നിവ ഏതു തരം ശിലകൾക്ക് ഉദഹരണം ആണ് ?
ഭൂവൽക്കത്തെയും മാന്റിലിന്റെ ഉപരിഭാഗത്തെയും ചേർത്ത വിളിക്കുന്ന പേരെന്താണ് ?