App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലാണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?

Aകാനഡ

Bഅന്റാർട്ടിക്ക

Cആസ്ട്രേലിയ

Dആർട്ടിക്ക

Answer:

B. അന്റാർട്ടിക്ക

Read Explanation:

  • 1985-ൽ ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ശാസ്ത്രജ്ഞരാണ് അന്റാർട്ടിക്കയ്ക്ക് മുകളിൽ ഓസോൺ പാളിയിലെ സുഷിരം ആദ്യമായി കണ്ടെത്തിയത്.


Related Questions:

അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പ് അറിയപ്പെടുന്നത് ?
ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി ഏത്?
ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി ഏത് ?
Atmospheric temperature is measured using the instrument called :
ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലുസന്റ്‌ മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ?