Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഒരു ഭ്രമണം പൂർത്തായാക്കാൻ വേണ്ട കാലയളവ് ?

A365 ദിവസം

B23 മണിക്കൂർ, 56 മിനിറ്റ്, 4.1 സെക്കൻഡ്

C48 മണിക്കൂർ

D36 മണിക്കൂർ

Answer:

B. 23 മണിക്കൂർ, 56 മിനിറ്റ്, 4.1 സെക്കൻഡ്

Read Explanation:

  • ഭൂമിക്ക് ഒരു ഭ്രമണം പൂർത്തിയാക്കാൻ ഏകദേശം 23 മണിക്കൂർ, 56 മിനിറ്റ്, 4.1 സെക്കൻഡ് സമയം വേണം.

  • ഇതാണ് ഒരു നക്ഷത്രദിനം (sidereal day) എന്ന് അറിയപ്പെടുന്നത്.

  • ഇത് ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഒരു തവണ കറങ്ങാൻ എടുക്കുന്ന കൃത്യമായ സമയമാണ്.

  • ഒരു ദിവസമായി കണക്കാക്കുന്ന 24 മണിക്കൂർ എന്നത് ഒരു സൗരദിനം (solar day) ആണ്.

  • ഒരു സൗരദിനത്തിൽ, സൂര്യൻ ആകാശത്ത് ഒരു സ്ഥാനത്ത് നിന്ന് അടുത്ത ദിവസം അതേ സ്ഥാനത്തേക്ക് എത്താൻ എടുക്കുന്ന സമയമാണ് അളക്കുന്നത്


Related Questions:

What are the reasons for the occurrence of seasons?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഗ്രീഷ്മ അയനാന്തം(Summer solstice)- ജൂൺ 21.
  2. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിനം- ജൂൺ 22
    ഇന്ത്യയിൽ ഉദയ സൂര്യൻ ആദ്യം കാണുന്ന സംസ്ഥാനമേത് ?
    ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്?
    ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം?