Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ എവിടേക്കായിരിക്കും?

Aമേൽവശത്തേക്ക്

Bവടക്ക് ദിശയിലേക്ക്

Cഭൂകേന്ദ്രത്തിലേക്ക്

Dകിഴക്കോട്ട്

Answer:

C. ഭൂകേന്ദ്രത്തിലേക്ക്

Read Explanation:

  • എല്ലാ വസ്തുക്കളെയും, ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു. ഈ ആകർഷണ ബലമാണ് ഭൂഗുരുത്വാകർഷണം ബലം.

  • ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ ഭൂകേന്ദ്രത്തിലേക്കായതിനാൽ, ഭൂഗുരുത്വ ബലത്തിന്റെ ദിശ താഴേക്ക് അനുഭവപ്പെടുന്നു.


Related Questions:

ഒരു കയറോ ചരടോ ഉപയോഗിച്ച് ഒരു വസ്തുവിനെ വലിക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലത്തിന് പറയുന്ന പേരെന്ത്, അത് ഏത് തരം ബലമാണ്?
ഒരു വസ്തുവിന് ഭൂമിയിൽ നിന്ന് കൂടുതൽ അകലുമ്പോൾ ഭാരം കുറയാനുള്ള പ്രധാന കാരണം എന്ത്?
സന്തുലിതാവസ്ഥയിൽ പുതിയതായി രൂപംകൊള്ളുന്ന ചാർജ് വാഹകരുടെ നിരക്ക് എന്തിന് തുല്യമായിരിക്കും?

ഭൂമധ്യരേഖയ്ക്കടുത്തുവച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തു, ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ
  2. മാസ് മാറുന്നില്ല, ഭാരം ഏറ്റവും കുറവ്
  3. മാസും ഭാരവും ഏറ്റവും കൂടുതൽ
  4. മാസും ഭാരവും ഏറ്റവും കുറവ് 
    ഭൂമിയിൽ നിന്നും 500 m ഉയരത്തിലായി 5 kg മാസ്സുള്ള ഒരു കല്ലും 50 kg മാസുള്ള മറ്റൊരു കല്ലും ഒരേ സമയം താഴോട്ട് നിർബാധം പതിക്കാൻ അനുവദിച്ചാൽ ഏതാണ് ആദ്യം താഴെ എത്തുക ?