• സ്പേസ് എക്‌സ് നടത്തിയ ഒരു സ്വകാര്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് Fram-2
• ചൈനീസ് വ്യവസായിയായ ചുൻ വാങിന് വേണ്ടിയാണ് സ്പേസ് എക്‌സ് ഈ പേടകം നിർമ്മിച്ചത്
• ധ്രുവപ്രദേശങ്ങൾക്ക് മുകളിലുള്ള പ്രതിഭാസവും അവ ബഹിരാകാശ യാത്രികരിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും പഠിക്കുകയാണ് ദൗത്യത്തിൻ്റെ ലക്ഷ്യം
• ദൗത്യത്തിലെ അംഗങ്ങൾ - ചുൻ വാങ് (കമാൻഡർ), ജാനിക് മിക്കൽസൺ, എറിക് ഫിലിപ്‌സ്, റാബിയ റോഗേ
• വിക്ഷേപണം നടന്നത് - 2025 ഏപ്രിൽ 1
• വിക്ഷേപണ വാഹനം - ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ്
• വിക്ഷേപണം നടന്ന സ്ഥലം - കെന്നഡി സ്പേസ് സെൻറർ