App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പരിക്രമണ വേഗത എത്ര ?

A19.8 കി.മീ / സെക്കന്റ്

B29.8 കി.മീ / സെക്കന്റ്

C28.9 കി.മീ / സെക്കന്റ്

D29.9 കി.മീ / സെക്കന്റ്

Answer:

B. 29.8 കി.മീ / സെക്കന്റ്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  2. ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
  3. പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ്  ധാതുക്കൾ എന്നറിയപ്പെടുന്നു.
ബറിംഗ് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങളെ തമ്മിലാണ് വേർതിരിക്കുന്നത് ?
'ജ്യോഗ്രഫി' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ഭൂമിക്ക് ഗോളാകൃതിയാണെന്നും അത് സാങ്കൽപ്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ശാസ്തജ്ഞൻ ആരാണ് ?
How many solar days are there in a year?