App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പുറംതോടിൽ ധാരാളമായി കാണപ്പെടുന്ന ധാതു ഗ്രൂപ്പ് ഏതാണ്?

Aമൈക്ക ഗ്രൂപ്പ്

Bഫെൽസ്പാർ ഗ്രൂപ്പ്

Cഓക്സൈഡ് ഗ്രൂപ്പ്

Dസിലിക്കേറ്റ് ഗ്രൂപ്പ്

Answer:

B. ഫെൽസ്പാർ ഗ്രൂപ്പ്


Related Questions:

ഇവയിൽ ഏതാണ് മെറ്റമോർഫിക് റോക്‌സിന്റെ ഉദാഹരണം അല്ലാത്തത്?
ഏതാണ് എക്സ്ട്രൂസീവ് പാറ?
ആഭരണ നിർമാണത്തിന് ഉപയോഗിച്ചുവരുന്ന ഈ ധാതു ബസാൾട്ട് പാറകളിൽ പച്ച നിറത്തിലുള്ള പരലുകളായാണ് കണ്ടുവരുന്നത്.ഏതാണ് ഈ ധാതു?
ഇവയിൽ ഏതാണ് സെഡിമെന്റഡ് പാറയല്ലാത്തത്?
ഇനിപ്പറയുന്ന ധാതുക്കളിൽ ഒരു ലോഹമല്ലാത്ത ധാതു: