Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ബാഹ്യശക്തികൾ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?

Aഭൂമിയുടെ അന്തരീക്ഷത്തിനുള്ളിൽ

Bഭൂമിക്കുള്ളിൽ

Cരണ്ടും

Dഇതൊന്നുമല്ല

Answer:

A. ഭൂമിയുടെ അന്തരീക്ഷത്തിനുള്ളിൽ


Related Questions:

ഇവയിൽ ബാഹ്യജന്യഭൂരൂപാരൂപീകരണ പ്രക്രിയകളിൽ ഉൾപ്പെടാത്തത് ഏത്?
മണ്ണ് രൂപീകരണത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകങ്ങൾ എത്ര ?
ചിലപദാർത്ഥങ്ങൾ ജലവുമായോ അമ്ലങ്ങളുമായോ ലയിച്ചു ചേരുമ്പോൾ ______ ഉണ്ടാകുന്നു .
രാസപരമായി ജലം ധാതുക്കളോട് കൂട്ടിച്ചേർക്കുന്ന പ്രകൃയ ആണ് ______.
ഭൂമിയുടെ പുറംതോടിന്റെ ഭാഗങ്ങൾ നീങ്ങുന്നതോ ഉയർത്തുന്നതോ പണിയുന്നതോ ആയ എല്ലാ പ്രക്രിയകളും ..... ന്റെ താഴെ വരുന്നു.