Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം?

Aസ്കൈലാബ്

Bസല്യൂട്ട് I

Cമിർ

Dസോയൂസ് I

Answer:

B. സല്യൂട്ട് I

Read Explanation:

സല്യൂട്ട് 1 റഷ്യയുടെ ബഹിരാകാശ നിലയമാണ്


Related Questions:

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം :
Communication with Chandrayaan-1 was lost in which year?
ശുക്രനെ കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ദൗത്യം ?
ISRO യുടെ മുൻ ചെയർമാനും മലയാളിയുമായ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്ന കെ. കസ്‌തൂരിരംഗൻ അന്തരിച്ചത് എന്ന് ?
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?