App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം ?

Aഅലുമിനിയം, മഗ്നീഷ്യം

Bസിലിക്ക, ഇരുമ്പ്

Cമഗ്നീഷ്യം, സിലിക്ക

Dഅലുമിനിയം, സിലിക്ക

Answer:

D. അലുമിനിയം, സിലിക്ക

Read Explanation:

ഭൂവൽക്കത്തിനെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു :

1. വൻകര ഭൂവൽക്കം 

2. സമുദ്ര ഭൂവൽക്കം

  • വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം  - 60 കിലോമീറ്റർ

  • കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം -  20 കിലോമീറ്റർ

  • സിലിക്കൺ,  അലൂമിനിയം  എന്നീ ധാതുക്കൾ മുഖ്യമായും വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്നു

  • ഇതിനാൽ തന്നെ  വൻകര ഭൂവൽക്കം അറിയപ്പെടുന്നത്  - സിയാൽ 

  • സിലിക്കൺ, മഗ്നീഷ്യം എന്നീ ധാതുക്കളാണ് മുഖ്യമായും സമുദ്ര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്നത് 

  • ഇതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത്  - സിമാ 


Related Questions:

Through which medium do primary seismic waves travel?
About how many years ago did the ocean form on earth?
Who was the first person to predict the Earth was spherical?
ലിത്തോസ്ഫിയറിന് താഴെയായി മാന്റിലിന്റെ ഉപരിഭാഗത്ത് അർധ ദ്രവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഭാഗം ഏത് ?
The semi-liquid portion below the lithosphere ?