Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ശരാശരി ഭ്രമണവേഗത :

A108000 കി.മീ./ മണിക്കൂർ

B1680 കി.മീ./ മണിക്കൂർ

C40000 കി.മീ./ മണിക്കൂർ

D7200 കി.മീ./ മണിക്കൂർ

Answer:

B. 1680 കി.മീ./ മണിക്കൂർ

Read Explanation:

ഭൂമി

ഭൂമിയുടെ ആകൃതി

ഒബ്ലേറ്റ് സ്‌ഫിറോയ്‌ഡ് (ജിയോയ്‌ഡ്)

ഭൂമിയുടെ പരിക്രമണകാലം

365 ദിവസം 6 മണിക്കൂർ 9 മിനിട്ട് 9 സെക്കന്റ്

ഭൂമിയുടെ ശരാശരി പരിക്രമണ വേഗത

29.783 കി.മീ./സെക്കന്റ്

ഭൂമിയുടെ ഭ്രമണകാലം

23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

ഭൂമിയുടെ ശരാശരി ഭ്രമണവേഗത

1680 കി.മീ./ മണിക്കൂർ

ഭൂമിയുടെ ഭ്രമണ ദിശ

പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകാൻ കാരണം

പരിക്രമണം

ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം

ഭ്രമണം

ഭൂമദ്ധ്യരേഖാ ചുറ്റളവ്

40070 Km

ഭൂമിയുടെ കാന്തിക വലയത്തിന്റെ പേര്

വാൻ അലൻബെൽറ്റ്


Related Questions:

കിഴക്കുനിന്ന് പടിഞ്ഞാർ ദിശയിൽ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം
'ദി ഒറിജിൻ ഓഫ് കെമിക്കൽ എലമെന്റ്സ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ആര് ?
സൗരകേന്ദ്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതാര് ?
2023 ജനുവരിയിൽ ദൃശ്യമായ സൗരകളങ്കത്തിന്റെ പേരെന്താണ് ?
മംഗൾയാൻ ദൗത്യത്തിൻ്റെ പ്രോജക്‌ട് ഡയറക്‌ടർ ?