Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു ?

A24

B26

C36

D360

Answer:

A. 24


Related Questions:

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസം ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതു ശൈത്യമാണ്.

2.സൂര്യന്റെ ആപേക്ഷിക സ്ഥാനം ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതു  ഗ്രീഷ്മമാണ്.

സമയനിർണ്ണയത്തിനായി ഓരോ രാജ്യവും ഒരു നിശ്ചിതരേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു. എന്ത് കൊണ്ട് ?
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ശൈത്യ അയനാന്തദിനത്തെ തുടർന്ന് സൂര്യൻ നിന്നും ഉത്തരായനരേഖയിലേക്കുള്ള അയനം ആരംഭിക്കുകയും ജൂൺ 21 ന് ഉത്തരായനരേഖയ്ക്ക് നേർമുകളിലെത്തുകയും ചെയ്യുന്നു.
  2. ദക്ഷിണായനരേഖയിൽ ഉത്തരായന കാലത്ത് ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കൂടി വരുന്നു.