Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ഭൂമിശാസ്ത്രം
/
ഋതുഭേദങ്ങളും സമയവും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു ?
A
24
B
26
C
36
D
360
Answer:
A. 24
Related Questions:
ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണ തലത്തിനിന്നുമുള്ള ചരിവ് എത്ര ഡിഗ്രിയാണ് ?
ഭൂമി സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്നതിനെ എന്തു പറയുന്നു ?
താഴെ താനിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
മാർച്ച് 21 മുതൽ ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക്(23 1/2 ഡിഗ്രി വടക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.
ജൂൺ 21 നെ ഹേമന്ത അയനാന്തദിനം എന്നറിയപ്പെടുന്നു.
രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവനയേത്?