Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ഗ്രീക്ക് തത്വചിന്തകൻ ?

Aകോപ്പർ നിക്കസ്

Bആര്യഭടൻ

Cഅരിസ്റ്റോട്ടിൽ

Dതെയിൽസ്

Answer:

D. തെയിൽസ്

Read Explanation:

  • ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ഗ്രീക്ക് തത്വചിന്തകൻ - തെയിൽസ്
  • ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയത്തെ പിൻതാങ്ങിയ ശാസ്ത്രജ്ഞൻ - കോപ്പർ നിക്കസ്

Related Questions:

നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥഗാലക്സിയിൽ ഉൾപ്പെട്ടതാണ്. ഇതിന്റെ ആകൃതി എന്താണ് ?
സർവേ ഓഫ് ഇന്ത്യ (SOI) ടോപ്പോഗ്രാഫിക്കൽ മാപ്പുകളിൽ ഏത് പ്രൊജക്ഷൻ ആണ് ഉപയോഗിക്കുന്നത് ?
പ്രകൃതിയിലെ ചില ധാതുക്കൾ വൻതോതിൽ ഊർജം നഷ്ട‌പ്പെടുത്തിക്കൊണ്ട് കാലാന്തരത്തിൽ ഇല്ലാതെയാകുന്ന പ്രക്രിയ ?
ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 24 നോട്ടിക്കൽ മൈല്‍ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് ?
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ജവാദ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?