ഭൂമിശാസ്ത്രപഠനത്തിനുള്ള മേഖലാ സമീപനരീതി ആവിഷ്കരിച്ചത് ആരാണ് ?
Aകാൾ റിട്ടർ
Bസൊറൻസൺ
Cസ്തീവൻസൻ
Dജെയിംസ് സ്വിപ്പേൽ
Answer:
A. കാൾ റിട്ടർ
Read Explanation:
മേഖലാ സമീപനം
ഹംബോൾട്ടിന്റെ സമകാലികനായ കാൾ റിട്ടർ എന്ന മറ്റൊരു ജർമ്മൻ ഭൂമിശാസ്ത്രജ്ഞനാണ് ഈ സമീപനത്തിന്റെ ഉപജ്ഞാതാവ്.
ഈ സമീപനത്തിൽ ലോകത്തെ പല മേഖലകളായി തിരിച്ച് അതിലോരോ മേഖലയിലുമുള്ള ഭൗമപ്രതിഭാ സങ്ങളെക്കുറിച്ച് പഠിക്കുന്നു.