App Logo

No.1 PSC Learning App

1M+ Downloads
ഭൂമിേയാട് ഏറ്റവും അടുത്ത രണ്ടാമത്തെ നക്ഷത്രം ?

Aകനോപ്പസ്

Bറിഗൽ

Cസിറിയസ്

Dആൽഫാ സെന്റോറി

Answer:

D. ആൽഫാ സെന്റോറി

Read Explanation:

നക്ഷത്രങ്ങൾ

  • സ്വയം പ്രകാശിക്കുന്ന ആകാശ ഗോളങ്ങളാണ് നക്ഷത്രങ്ങൾ. 

  • നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നാൻ കാരണം നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിൻ്റെ വിവിധ പാളികളിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാമാറ്റത്തിന്  വിധേയമാകുന്നതുകൊണ്ട്. 

  • ഭൂമിയോട് ഏറ്റവും അടുത്തായി കാണപ്പെടുന്ന നക്ഷത്രം - സൂര്യൻ

  • സൂര്യനുശേഷം ഭൂമിയോട് ഏറ്റവും അടുത്തായി കാണപ്പെടുന്ന നക്ഷത്രം - ആൽഫാ സെന്റോറി 

  • ആൽഫാ സെന്റോറി പ്രോക്സിമ സെന്റോറി എന്നും അറിയപ്പെടുന്നു.

  • ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങളാൽ ദൃശ്യമാകുന്ന ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി


Related Questions:

ഭൂമിയുടെ ആകൃതി എന്താണ് ?
വേട്ടക്കാരൻ്റെ വാളും തലയും ചേർത്ത് വരയ്ക്കുന്ന രേഖ ചെന്നെത്തുന്നത് ?
നക്ഷത്രങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ?
പൗർണ്ണമിയിൽ നിന്ന് അമാവാസിയിലേക്ക് വരുമ്പോൾ ചന്ദ്രൻ്റെ പ്രകാശിതമായ ഭാഗം ഭൂമിയിൽ നിന്ന് കാണുന്നത് കുറഞ്ഞു വരുന്നു ഇതിനെ _____ എന്ന് പറയുന്നു .
ബിഗ് ഡിപ്പർ നക്ഷത്ര ഗണത്തിൽ അടങ്ങിയിരിക്കുന്ന നക്ഷത്രങ്ങളുടെ എണ്ണം ?