Challenger App

No.1 PSC Learning App

1M+ Downloads
ഭൂരിഭാഗം വെക്ടറുകളും ഉൾക്കൊള്ളുന്ന ഫൈലം ഏതാണ് ?

Aപ്ലാറ്റിഹെൽമിന്തസ്

Bസെറ്റനോഫോറ

Cപൊരിഫെറ

Dആർത്രോപോട

Answer:

D. ആർത്രോപോട

Read Explanation:

അനേക ലക്ഷം ഇനങ്ങളുള്ള വലിയ ഫൈലമാണ് ആർത്രോപോഡ. ജന്തുവിഭാഗങ്ങളിൽ 80 ശതമാനത്തിലധികവും ഈ വിഭാഗത്തിലുള്ളവയാണ്. 1,170,000 ഇനങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. അന്റാർട്ടിക്ക ഉൾപ്പെടെയുള്ള എല്ലാ ഭൂവിഭാഗത്തിലും ആവാസ വ്യവസ്ഥയിലും ഇവ സമൃദ്ധമാണ്. ആർത്രോപോഡ എന്ന ഗ്രീക്ക് വാക്കിനു പല ഭാഗങ്ങൾ ഒട്ടിപ്പിടിച്ച കാലുള്ള ജീവി എന്നാണ് അർത്ഥം.


Related Questions:

സാധാരണഗതിയിൽ കൊതുകുകളുടെ ആയുസ്സ് ?
ഒരു പെൺ ഈച്ചക്ക് ഒരു ദിവസം എത്ര മുട്ട വരെ ഇടാൻ കഴിയും ?
ടൈഫോയ്ഡ് രോഗനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ് ?
ചൂടുള്ള താപനിലയിൽ, പ്യൂപ്പ ഒരു മുതിർന്ന ഈച്ചയാവാൻ എടുക്കുന്ന സമയം എത്ര ?
മുട്ടയിൽ നിന്നും പുറത്ത് വരുന്ന ലാർവ അറിയപ്പെടുന്നത് ?