Challenger App

No.1 PSC Learning App

1M+ Downloads
ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?

As ബ്ലോക്ക്

Bd ബ്ലോക്ക്

Cആക്ടിനോയ്ഡ്

Dലന്തനോയ്ഡ്

Answer:

C. ആക്ടിനോയ്ഡ്

Read Explanation:

  • ലാന്തനോയിഡുകൾ 6 ആം പീരിയഡിലും ആക്ടിനോയ്ഡുകൾ 7 ആം പീരിയഡിലും ക്രമീകരിച്ചിരിക്കുന്നു
  • ആക്ടിനോയ്ഡുകൾ ഭൂരിഭാഗവും റേഡിയോ ആക്ടീവ് മൂലകങ്ങളാണ്.  ഇവ പലതും കൃത്രിമ മൂലകങ്ങളാണ്

Related Questions:

വലുപ്പം വർധിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന അയോണുകൾ ക്രമീകരിക്കുക. Al³⁺, Mg²⁺, F⁻, N³⁻
മാഗ്നറ്റിക് ക്വാണ്ടം നമ്പർ ______ എന്ന പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
ഒരു മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിലെ ഏറ്റവും ഉയർന്ന ഷെൽ നമ്പർ തന്നെയാണ് ആ മൂലകത്തിൻറെ.....................?
ദ്രവ്യത്തിന്റെ തരംഗസ്വഭാവം സംബന്ധിച്ച ആശയം ഏത് കണ്ടെത്തലിലേക്ക് നയിച്ചു?
n=1 എന്നത് _______ ഷെല്ലിനെ സൂചിപ്പിക്കുന്നു.