Challenger App

No.1 PSC Learning App

1M+ Downloads
ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?

Aജമ്മു കാശ്‌മീർ

Bചണ്ഡീഗഡ്

Cലക്ഷദ്വീപ്

Dഇവയൊന്നുമല്ല

Answer:

A. ജമ്മു കാശ്‌മീർ

Read Explanation:

  • ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം -ജമ്മു കാശ്‌മീർ

  • ഭൂവിസ്‌ത്യതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കുറവുള്ള കേന്ദ്രഭരണ പ്രദേശം -ചണ്ഡീഗഡ്

  • ഭൂവിസ്‌തൃതിയുടെ അടിസ്‌ഥാനത്തിൽ ശതമാനാടിസ്ഥാനത്തിൽ വന ആവരണം കൂടുതലുള്ളത് -ലക്ഷദ്വീപ്(91.33%)


Related Questions:

പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?
ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേകതരം സസ്യജാലങ്ങൾ?
ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങൾ ഏത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :

  • 50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം 

  • തെക്കുപടിഞ്ഞാറൻ പഞ്ചാബിലെ അർധ വരണ്ട പ്രദേശങ്ങളിലും, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം

  • വർഷത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ഈ പ്രദേശത്തെ ചെടികൾ, ഇലകളില്ലാത്ത അവസ്ഥയിൽ ഒരു കുറ്റിക്കാടിന്റെ പ്രതീതിയിലാണ്.