App Logo

No.1 PSC Learning App

1M+ Downloads
ഭൂവൈജ്ഞാനിക കാലക്രമത്തിൽ ചെറിയ കാലദൈർഘ്യത്തിൽ മാത്രം ജീവിക്കുകയും കൂടുതൽ ഭൂപ്രദേശങ്ങളിൽ വ്യാപിച്ച് പെരുകുകയും ചെയ്തിട്ടുള്ള ജീവികളുടെ ഫോസിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aശില ഫോസിൽ

Bസൂചക ഫോസിൽ

Cക്രമ ഫോസിൽ

Dഇതൊന്നുമല്ല

Answer:

B. സൂചക ഫോസിൽ


Related Questions:

സൂപ്പർ പൊസിഷൻ തത്വം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ചരിത്ര ഭൂവൈജ്ഞാനികത്തിന്റെ ശാഖയാണ് ?
ഫോസിൽ മുദ്രണങ്ങളിൽ അവസാദങ്ങളും ധാതുക്കളും അടിഞ്ഞ് കൂടി ദൃഡീകരിക്കപ്പെട്ടാൽ രൂപപ്പെടുന്നതാണ് ?
ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ശില ഏത് ?
ശിലാപാളികളെയും അവയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വർഗ്ഗികരിക്കുകയും സമാഹരിക്കുകയും ചെയ്യുന്നതിനായി രൂപം കൊണ്ട ശാസ്ത്രശാഖയാണ് ?