App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിന് താഴെയായി കാണപ്പെടുന്ന ഭാഗം ഏതാണ് ?

Aസിയാൽ

Bഅകക്കാമ്പ്

Cമാന്റിൽ

Dപുറക്കാമ്പ്

Answer:

C. മാന്റിൽ

Read Explanation:

മാന്റില്‍ 

  • ഭൂവല്ക്കത്തിന്‌ താഴെയായി സ്ഥിതി ചെയ്യുന്നു
  • ഭൂവല്ക്കപാളിക്ക്‌ താഴെ തുടങ്ങി 900 കി.മീ. വരെയാണ് ഇതിൻറെ സ്ഥാനം
  • ഉപരിമാന്റില്‍, അധോമാന്റില്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്
  •  
  • സിലിക്കോൺ സംയുക്തങ്ങള്‍ കൊണ്ട്‌ നിര്‍മ്മിതമായ ഉപരിമാന്റില്‍ ഖരാവ സ്ഥായിലാണ്‌.
  • ഉപരിമാന്റിലിന്‌ താഴെയായി സ്ഥിതി ചെയ്യുന്ന അധോമാന്റില്‍ പാളിയില്‍ പദാര്‍ത്ഥങ്ങള്‍ അർധദ്രവാസ്ഥാവയിലാണ്.

Related Questions:

How many parts does the Crust have?
The spherical shape of the Earth which is slightly flattened at the poles and bulged at the Equator is known as :
Which fold mountain was formed when the South American Plate and the Nazca Plate collided?
Depth of Mantle is ?
The Escape velocity of Earth is ?