Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിന്റെ അഗാധതകളിൽ ഭീമമായ അളവിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ഏറ്റവും വലിയ ആന്തരാശിലാരൂപങ്ങൾ:

Aബാത്തോലിത്തുകൾ

Bകാൽഡറ

Cഡൈക്കുകൾ

Dഇവയൊന്നുമല്ല

Answer:

A. ബാത്തോലിത്തുകൾ


Related Questions:

അഗ്നി പർവതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ [മാഗ്മ ]പ്രഭവ മണ്ഡലമേതു ?
ഭൂമിയുടെ ഫോക്കസ്സിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതലകേന്ദ്രത്തെ വിളിക്കുന്നത്:
ഭൂവൽക്ക ശിലകളിൽ ലംബ ദിശയിലുള്ള വിള്ളലുകളിലേക്കു കടന്നു കയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികൾക്ക് സമാനമായ ആന്തര ശിലാ രൂപങ്ങളുണ്ടാക്കുന്നതിനെ എന്ത് വിളിക്കുന്നു ?
ഭൂകമ്പ തരംഗങ്ങൾ .....ൽ ആണ് രേഖപ്പെടുത്താറുള്ളത്.
ഡെക്കൻ ട്രാപ് ഒരു വലിയ ..... ആണ്.