ഭൂവൽക്കത്തിൽ 10 ശതമാനത്തോളം കാണപ്പെടുന്ന ധാതു:Aഫെൽഡിസ്പാർBക്വാർട്സ്Cപൈറോക്സിൻDആംഫിബോൾAnswer: C. പൈറോക്സിൻ Read Explanation: പൈറോക്സിന്‍ (Pyroxene) കാത്സ്യം, അലുമിനിയം, മഗ്നീഷ്യം, ഇരുമ്പ്, സിലിക്ക എന്നിവയാണ് പൈറോക്സിനില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍. ഭൂവല്‍ക്കത്തില്‍ ഇത് 10 ശതമാനത്തോളം കണ്ടുവരുന്നു. ഉല്‍ക്കാശകലങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഇവയ്ക്ക് പച്ചയോ, കറുപ്പോ നിറമായിരിക്കും. Read more in App