ഭൂവൽക്കത്തിൽ കാണപ്പെടുന്ന ധാതുക്കളിൽ ഏകദേശം 4 ശതമാനത്തോളം ആണ് _____ ഉള്ളത്.Aഫെൽഡിസ്പാർBക്വാർട്സ്Cപൈറോക്സിൻDഅഭ്രംAnswer: D. അഭ്രം Read Explanation: അഭ്രം (Mica) ഭൂവല്‍ക്കത്തിന്റെ ഏകദേശം 4 ശതമാനം മാത്രം കാണപ്പെടുന്നു. അലുമിനിയം, പൊട്ടാസിയം, സിലിക്കോണ്‍, ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് അടങ്ങിയിരിക്കുന്നത്. ആഗ്നേയശിലകളിലും കായാന്തരിതശിലകളിലും കണ്ടുവരുന്ന ഇവ വൈദ്യുത ഉപകരണങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. Read more in App