App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ _______________ എന്നു വിളിക്കുന്നു .

Aധാതുക്കൾ

Bപൈറോക്സിൻ

Cഅന്തരീക്ഷ ലോഹങ്ങൾ

Dഉപലോഹം

Answer:

A. ധാതുക്കൾ

Read Explanation:

  • ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ ധാതുക്കൾ

എന്നു വിളിക്കുന്നു .


Related Questions:

ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത്?
“വെർമിലിയോൺ" എന്നറിയപ്പെടുന്നത് സംയുക്തം ഏത്?
മാണിക്യം (ruby) എന്നതിൽ അടങ്ങിയിരിക്കുന്നത് ഏത് ലോഹത്തിൻറെ ഓക്സൈഡാണ് ഏത്?