App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ ഏവ :

Aസിലിക്ക, അലൂമിനിയം

Bഇരുമ്പ്, നിക്കൽ

Cചെമ്പ്, സ്വർണ്ണം

Dകാർബൺ, ഹൈഡ്രജൻ

Answer:

A. സിലിക്ക, അലൂമിനിയം

Read Explanation:

ഭൂമിയുടെ ഉള്ളറ

ഭൂകമ്പസമയത്ത് സൃഷ്‌ടിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരംതിരിച്ചിരിക്കുന്നു:

  • ഭൂവൽക്കം (Crust) 

  • മാൻറിൽ ( Mantle) 

  • അകക്കാമ്പ് (Core) 

ഭൂവൽക്കം (Crust)

  • ഏറ്റവും പുറമേയുള്ള ശിലാനിർമ്മിതമായ കട്ടിയുള്ള ഭാഗം. (Brittle in nature)

  •  എല്ലായിടത്തും കനം (Thickness) ഒരുപോലല്ല. 

  • വൻകര ഭാഗത്ത് ശരാശരി 30 km സമുദ്രഭാഗത്ത് ശരാശരി 5 km 

  • പർവ്വതമേഖലയിൽ കനം കൂടുതലായിരിക്കും ഹിമാലയ പർവ്വതപ്രദേശത്തെ ശരാശരി കനം 70 km ആണ് 

  • വൻകരാ ഭൂവൽക്കത്തിൻ്റെ ശരാശരി സാന്ദ്രത 27 ഗ്രാം/ ഘനമീറ്റർ സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത 3 ഗ്രാം/ഘനമീറ്റർ .

  • ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ സിലിക്ക, അലൂമിനിയം (SIAL) ആണ്. 

  • ജലമണ്ഡലത്തെയും ഭൂവൽക്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാഗമാണ് കോൺറാഡ് വിശ്ചിന്ന (discontinuity between the hydrosphere and crust is termed as the Conrad Discontinuity) .


Related Questions:

ഭൂമിയുടെ കേന്ദ്ര ഭാഗം ഏതാണ് ?

Which of the following are the layers of the earth?

  1. Crust
  2. Mantle
  3. Core
    ദിക്കുകൾ തിരിച്ചറിയുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പഠനതന്ത്രം ഏത് ?

    Choose the correct statement(s) regarding the lithosphere and asthenosphere:

    1. The lithosphere includes both the crust and the entire mantle.

    2. The asthenosphere plays a role in plate tectonic movement.

    ഭൂമിയിലെ ഏറ്റവും സാന്ദ്രതയുള്ള പാളി :