App Logo

No.1 PSC Learning App

1M+ Downloads
ഭൃംഗ സന്ദേശം രചിച്ചതാര്?

Aഅപ്പാടൻ വീട്ടിൽ രാമൻ എഴുത്തച്ഛൻ

Bഎൻ കൃഷ്ണകുമാർ

Cഉണ്ണായി വാര്യർ

Dവള്ളത്തോൾ

Answer:

A. അപ്പാടൻ വീട്ടിൽ രാമൻ എഴുത്തച്ഛൻ


Related Questions:

പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി ഏതാണ് ?
"നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന സാഹിത്യ രൂപം ഏത്?
2023 ജനുവരിയിൽ പുറത്തിറങ്ങിയ കല്യാൺ ജ്വലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി എസ് കല്യാണരാമന്റെ ആത്മകഥ ഏതാണ് ?
'കേരളസാഹിത്യ ചരിത്രം' എഴുതിയത് ?