App Logo

No.1 PSC Learning App

1M+ Downloads
ഭൈരവി കോലം ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകുമ്മാട്ടിക്കളി

Bമുടിയേറ്റ്

Cപടയണി

Dപൂരക്കളി

Answer:

C. പടയണി

Read Explanation:

  • പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ - തപ്പ്, കൈമണി, ചെണ്ട
  • കേരളത്തിലെ പ്രമുഖ പടയണി പഠന പരിശീലന കേന്ദ്രം - കടമനിട്ട പടയണി ഗ്രാമം
  • പടയണിയെ ആസ്പദമാക്കി നിർമ്മിച്ച ആദ്യത്തെ മലയാള സിനിമയാണ് - പച്ചത്തപ്പ്

Related Questions:

മാർഗ്ഗിയുടെ ആസ്ഥാനം എവിടെയാണ് ?
"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?
Which of the following statements best describes the Vesara style of temple architecture?
Kabir and Tulsidas are prominent poets from which period of Hindi literature?
In which religious traditions are the teachings of the Ajnana school documented?