ഭോപ്പാൽ ദുരന്തത്തിന് ഇടയാക്കിയ വാതകം ഏത് ?Aമീഥൈൽ ഐസോ സയണേറ്റ്Bഐസോ ബ്യൂട്ടെയ്ൻ ആൽക്കഹോൾCഈഥൈൽ ഐസോ ബ്രോമൈഡ്Dഐസോ പ്രാപ്പെയ്ൻ ക്ലോറൈഡ്Answer: A. മീഥൈൽ ഐസോ സയണേറ്റ് Read Explanation: ഭോപ്പാൽ ദുരന്തം: ഭോപ്പാൽ ദുരന്തം നടന്നത് 1984 ലാണ് ദുരന്തത്തിനു കാരണമായ വാതകം മീതൈൽ ഐസോസയനേറ്റ് ആണ് വിശാഖപട്ടണം വാതക ദുരന്തം: വിശാഖപട്ടണം ദുരന്തം നടന്നത് 2020 ലാണ് വിശാഖപട്ടണം വാതക ദുരന്തത്തിന് കാരണമായ വാതകം, സ്റ്റെറീൻ ആണ് Read more in App