App Logo

No.1 PSC Learning App

1M+ Downloads
ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി ഡൊമനിക് ലാപിയർ എഴുതിയ പുസ്തകം ?

Aഫ്രീഡം അറ്റ് മിഡ്നൈറ്റ്

Bദ ഗൈഡ്

Cഇറ്റ് വാസ് ഫൈവ് പാസ്റ്റ് മിഡ്നൈറ്റ്

Dഇൻഡ്യ ആഫ്റ്റർ നെഹ്

Answer:

C. ഇറ്റ് വാസ് ഫൈവ് പാസ്റ്റ് മിഡ്നൈറ്റ്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം ഏത് ?
2004 ലെ സാഹിത്യ നൊബേൽ പുരസ്‌കാരം നേടിയ വനിത ആര് ?
Shorthand method of writing was invented by:
ദി ഡെത്ത് ഓഫ് ജീസസ് എന്നത് ആരുടെ കൃതിയാണ് ?
"നീതിയുടെ ധീര സഞ്ചാരം" ആരുടെ ജീവചരിത്രമാണ്?