ഭ്രൂണ കോശങ്ങൾ വേർതിരിഞ്ഞ് വ്യത്യസ്ത ധർമ്മങ്ങൾ ചെയ്യുന്നതും, വ്യത്യസ്ത ആകൃതിയിലുള്ളതുമായ കോശങ്ങളായി മാറുന്നതിനെ എന്ത് പറയുന്നു?
Aകോശ വൈവിധ്യവൽക്കരണം
Bകോശ വിഭജനം
Cപൊട്ടൻസി
Dഡിറ്റർമിനേഷൻ
Answer:
A. കോശ വൈവിധ്യവൽക്കരണം
Read Explanation:
ഭ്രൂണ കോശങ്ങൾ വേർതിരിഞ്ഞ് വ്യത്യസ്ത ധർമ്മങ്ങൾ ചെയ്യുന്നതും, വ്യത്യസ്ത ആകൃതിയിലുള്ളതുമായ കോശങ്ങളായി മാറുന്നതിനെ കോശ വൈവിധ്യവൽക്കരണം (Cell Differentiation) എന്ന് പറയുന്നു.