ഭൗതിക പരിസ്ഥിതിയുടെ ഭാഗമല്ലാത്ത ഒരു ഘടകം ഏതാണ്?Aകാലാവസ്ഥBഭൂരൂപങ്ങൾCകൃഷിDവെള്ളംAnswer: C. കൃഷി Read Explanation: കാലാവസ്ഥ (climate), ഭൂരൂപങ്ങൾ (Landforms), വെള്ളം (water) എന്നിവയെല്ലാം ഭൗതിക പരിസ്ഥിതിയുടെ ഭാഗങ്ങളാണ്. എന്നാൽ കൃഷി എന്നത് മനുഷ്യന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. Read more in App