App Logo

No.1 PSC Learning App

1M+ Downloads
ഭൗതിക പ്രപഞ്ചമാണ് യാഥാർത്ഥ്യം എന്ന് വിശ്വസിക്കുന്ന ദർശനം ?

Aസമഗ്ര ദർശനം

Bപ്രായോഗിക ദർശനം

Cയാഥാർത്ഥ്യ ദർശനം

Dപ്രകൃതി ദർശനം

Answer:

C. യാഥാർത്ഥ്യ ദർശനം

Read Explanation:

യാഥാർത്ഥ്യവാദം (Realism)

  • ഭൗതിക പ്രപഞ്ചമാണ് യാഥാർത്ഥ്യം എന്നതാണ് യാഥാർത്ഥ്യവാദം. 
  • മനുഷ്യനാൽ പ്രകൃതിയിൽ ഉണ്ടാക്കാൻ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം.

 

യാഥാർത്ഥ്യവാദത്തെ രണ്ടായി തിരിച്ചിരിക്കുന്നു :-

    1. ശാസ്ത്രീയ യാഥാർത്ഥ്യവാദം 
    2. വൈജ്ഞാനികവാദം

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യമല്ലാത്തത് ഏത് ?
വിലയിരുത്തൽ തന്നെ പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മാർഗ്ഗമാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നത് ?
ആൺ - പെൺ കുട്ടികളിൽ കൗമാരത്തിന്റെ ആരംഭത്തിൽ കാണുന്ന പ്രകടമായ ശാരീരിക മാറ്റങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു ?