Challenger App

No.1 PSC Learning App

1M+ Downloads
ഭൗമഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തത് ഏത് ?

Aബുധന്‍

Bശനി

Cചൊവ്വ

Dശുക്രന്‍

Answer:

B. ശനി


Related Questions:

യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയുടെ പ്രധാന ചൊവ്വ പര്യവേഷണ വാഹനം ?
പടിഞ്ഞാറ് സൂര്യോദയം കാണപ്പെടുന്ന ഒരേയൊരു ഗ്രഹം ?
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ?
ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം :
തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?